Questions from അപരനാമങ്ങൾ

121. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

122. ബാള്‍ക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്

ഇബ്രാംഹിം റുഗോവ

123. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

124. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?

തക്കാളി

125. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

126. പോപ്പിന്റെ നഗരം എന്നറിയപ്പെടുന്നത്

റോം

127. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

128. തമിഴ്‌ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത്?

മണിമേഖലൈ

129. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

130. എപ്‌സം സാല്‍ട്ട് എന്നറിയപ്പെടുന്നത്

മഗ്നീഷ്യം സല്‍ഫേറ്റ്

Visitor-3196

Register / Login