Questions from അപരനാമങ്ങൾ

101. ത്രികടു എന്നറിയപ്പെടുന്നത്?

ചുക്ക്,മുളക്,തിപ്പലി

102. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്

മുംബൈ

103. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

104. ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്

തൂത്തുക്കുടി

105. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്

കേ രളം

106. 'ഫുട്ബാൾ കണ്‍ട്രി' എന്നറിയപ്പെടുന്ന രാജ്യമേത്?

ബ്രസീല്‍

107. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം എവിടെയാണ്?

വയനാട്

108. സാര്‍വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

ഒ ഗ്രൂപ്പ്

109. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്

സുപ്രീം കോടതി

110. ശിലകളില്‍ അടിസ്ഥാനശില എന്നറിയപ്പെടുന്നത്

ആഗ്നേയശി ല

Visitor-3256

Register / Login