Questions from അപരനാമങ്ങൾ

1. സാര്‍വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

ഒ ഗ്രൂപ്പ്

2. മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്

സർ സി പി രാമസാമി അയ്യർ

3. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങ ളുടെ പിതാവ് എന്നറിയപ്പെടുന്നത്

ഗോ ർബച്ചേവ്

4. ലോകത്തിന്റെ ഫാഷന്‍സിറ്റി എന്നറിയപ്പെടുന്നത.

പാരീസ

5. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

6. 'ഫുട്ബാൾ കണ്‍ട്രി' എന്നറിയപ്പെടുന്ന രാജ്യമേത്?

ബ്രസീല്‍

7. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്?

കൊല്‍ക്കത്ത

8. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

പി.ടി.ഉഷ

9. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്

ലഡാക്ക്

10. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

Visitor-3646

Register / Login