Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

91. നാളികേര വികസന ബോർഡ്

കൊച്ചി

92. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ്

കഞ്ചിക്കോട് (പാലക്കാട്)

93. ഇ എം എസ് അക്കാഡമി

വിളപ്പിൻ ശാല(തിരുവനന്തപുരം )

94. കൊങ്കണി ഭാഷാ ഭവൻ

കൊച്ചി

95. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ

ആലപ്പുഴ

96. കശുവണ്ടി വികസന കോർപ്പറേഷൻ

കൊല്ലം

Visitor-3984

Register / Login