Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

11. ദക്ഷിണദ്വാരക

ഗുരുവായൂർ ക്ഷേത്രം

12. വയനാടിന്‍റെ കവാടം

ലക്കിടി

13. അറബിക്കടലിന്‍റെ റാണി

കൊച്ചി

14. ചെറിയ മക്ക

പൊന്നാനി

15. കേരളത്തിന്‍റെ നെല്ലറ

കുട്ടനാട്

16. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം

തൃശൂർ

17. കിഴക്കിന്‍റെ വെനീസ്

ആലപ്പുഴ

18. കേരളത്തിന്‍റെ ദക്ഷിണകാശി

തിരുനെല്ലി

19. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം

ആ‍റന്മുള

20. ചന്ദനക്കാടിന്‍റെ നാട്

മറയൂർ

Visitor-3783

Register / Login