161. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?
നിഴലാട്ടം (നടി ഷീല )
162. കൊട്ടാരക്കര യുടെ മുഴുവൻ പേര്?
കൊട്ടാരക്കര ശ്രീധരൻ നായർ
163. ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം?
കാഞ്ചനസീത
164. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി?
വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
165. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍?
വി.രാജകൃഷ്ണന്‍
166. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ?
മകള്‍ക്ക്
167. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?
ന്യൂസ്‌പേപ്പര്‍ ബോയ്' (കഥാരചനയും സംവിധാനവും : പി.രാംദാസ്)
168. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
മുറപ്പെണ്ണ് - എം.ടി - 1966 )
169. പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം?
ചന്ദ്രിക
170. വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്‍റെ നിറം എന്നി സിനിമകളുടെ സംവിധായകൻ?
ഡോ.ബിജു