Questions from മലയാള സിനിമ

121. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

നെയ്ത്തുകാരൻ (സംവിധാനം: പ്രീയ നന്തൻ; വർഷം: 2001)

122. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?

മുറപ്പെണ്ണ് - എം.ടി - 1966 )

123. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?

ബാബു ഇസ്മായീൽ

124. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം?

തച്ചോളി അമ്പു

125. പ്രേം നസീറിന്‍റെ ആദ്യ സിനിമ?

മരുമകള്‍

126. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?

ടി.വി.ചന്ദ്രൻ

127. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

ആത്മസഖി

128. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?

ന്യൂസ് പേപ്പർ ബോയ്

129. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ )

130. സത്യന്‍റെ യഥാർത്ഥ നാമം?

സത്യനേശൻ നാടാർ

Visitor-3605

Register / Login