Questions from മലയാള സിനിമ

1. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?

യേശുദാസ് - 1972 ൽ

2. ഫ്രഞ്ച് സർക്കാരിന്‍റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്‍റ് ലെറ്റേഴ്സ് എന്ന പുരസ്കാരം നേടിയ മലയാളി?

അടൂർ ഗോപലകൃഷ്ണൻ

3. ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ?

മനോജ് നൈറ്റ് ശ്യാമളൻ

4. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

പേരറിയാത്തവൻ - 2013

5. മലയാളത്തിലെ ആദ്യ സിനിമാ മാസിക?

സിനിമ

6. സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്?

പാട്ടുപാടി ഉറക്കാം ഞാന്‍

7. ആദ്യത്തെ DTS സിനിമ ?

കാലാപാനി

8. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ സംവിധായകൻ?

എം.ടി വാസുദേവൻ നായർ

9. മലയാളത്തിലെ രണ്ടാമത്തെ ചിത്രം?

മാര്‍ത്താണ്ഡവര്‍മ്മ

10. കേരളത്തിലെ ആദ്യ 70 mm ചിത്രം?

പടയോട്ടം

Visitor-3973

Register / Login