Questions from മലയാള സാഹിത്യം

801. മദനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

802. സി.വി. രാമൻപിള്ള' എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

803. പാണ്ഡവപുരം' എന്ന കൃതിയുടെ രചയിതാവ്?

സേതു

804. ചിദംബരസ്മരണ' ആരുടെ ആത്മകഥയാണ്?

ബാലചന്ദ്രൻ ചുള്ളിക്കാട്

805. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?

ശീതങ്കൻ

806. സൂഫി പറത്ത കഥ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി. രാമനുണ്ണി

807. ജ്ഞാനപ്പാന രചിച്ചത്?

പൂന്താനം

808. തത്ത്വമസി' എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

809. കാറൽ മാക്സ്' എന്ന ജീവചരിത്രം എഴുതിയത്?

ദേശാഭിമാനി രാമകൃഷ്ണപിള്ള

810. രാമായണം - രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛന് (കവിത)

Visitor-3396

Register / Login