Questions from മലയാള സാഹിത്യം

781. നാളികേര പാകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

782. അരങ്ങു കാണാത്ത നടന് - രചിച്ചത്?

തിക്കോടിയന് (ആത്മകഥ)

783. ഒരു ആഫ്രിക്കൻ യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

784. ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

785. തത്ത്വമസി' എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

786. ഭക്തി ദീപിക' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

787. കള്ള്'എന്ന കൃതിയുടെ രചയിതാവ്?

ജി. വിവേകാനന്ദൻ

788. സാഹിത്യമഞ്ജരി - രചിച്ചത്?

വള്ളത്തോള് നാരായണമേനോന് (കവിത)

789. ശ്യാമ മാധവം' എന്ന കൃതിയുടെ രചയിതാവ്?

പ്രഭാവർമ്മ

790. മരുഭൂമികള് ഉണ്ടാകുന്നതെങ്ങനെ - രചിച്ചത്?

ആനന്ദ് (നോവല് )

Visitor-3997

Register / Login