771. ഒരു ആഫ്രിക്കൻ യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?
സക്കറിയ
772. മറിയാമ്മ' നാടകം എന്ന നാടകം രചിച്ചത്?
കൊയ്യപ്പൻ തരകൻ
773. ഒരു തെരുവിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?
എസ്.കെ പൊറ്റക്കാട്
774. പുഴ മുതൽ പുഴ വരെ' എന്ന കൃതിയുടെ രചയിതാവ്?
സി. രാധാകൃഷ്ണൻ
775. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം?
വര്‍ത്തമാനപുസ്തകം അഥവാ റോമായാത്ര (പാറേമാക്കില്‍ തോമാക്കത്തനാര്‍ )
776. ആധുനിക മലയാള ഗദ്യത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
777. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്?
രാമപുരത്ത് വാരിയര് (കവിത)
778. ഏറ്റവും പ്രാചീനമായ ചമ്പു കൃതി?
രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി )
779. പണിതീരാത്ത വീട് - രചിച്ചത്?
പാറപ്പുറത്ത് (നോവല് )
780. സാഹിത്യമഞ്ജരി' എന്ന കൃതിയുടെ രചയിതാവ്?
വള്ളത്തോൾ