Questions from മലയാള സാഹിത്യം

751. മാമ്പഴം' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

752. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്?

കിഴക്കേപ്പാട്ട് രാമൻ മേനോൻ

753. തട്ടകം - രചിച്ചത്?

കോവിലന് (നോവല് )

754. മാധവൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

755. പഴഞ്ചൊൽ മാല എന്ന ക്രൂതിയുടെ കർത്താവ്?

ഹെർമൻ ഗുണ്ടർട്ട്

756. തട്ടകം' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

757. അഗ്നിസാക്ഷി - രചിച്ചത്?

ലളിതാംബികാ അന്തര്ജ്ജനം (നോവല് )

758. ചെമ്മീന് - രചിച്ചത്?

തകഴി (നോവല് )

759. ശ്യാമ മാധവം' എന്ന കൃതിയുടെ രചയിതാവ്?

പ്രഭാവർമ്മ

760. അരനാഴികനേരം' എന്ന കൃതിയുടെ രചയിതാവ്?

കെ.ഇ മത്തായി ( പാറപ്പുറത്ത് )

Visitor-3034

Register / Login