Questions from മലയാള സാഹിത്യം

671. മണലെഴുത്ത്' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

672. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം?

നാട്യശാസ്ത്രം

673. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?

നാർമടിപ്പുടവ

674. അശ്വമേധം' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

675. ബാലിദ്വീപ്' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

676. സൂരി നമ്പൂതിരിപ്പാട്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

677. സഭലമീയാത്ര - രചിച്ചത്?

എന്.എന് കക്കാട് (ആത്മകഥ)

678. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്?

ഡോ.എം. ലീലാവതി

679. ചുക്ക്' എന്ന കൃതിയുടെ രചയിതാവ്?

തകഴി

680. ഏണിപ്പടികൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

Visitor-3812

Register / Login