Questions from മലയാള സാഹിത്യം

661. ഗസല് - രചിച്ചത്?

ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)

662. കപിലൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.പത്മനാഭൻ നായർ

663. ദാഹിക്കുന്ന ഭൂമി' എന്ന കൃതിയുടെ രചയിതാവ്?

സേതു

664. മലയാളത്തിൽ രചിക്കപ്പെട്ട ആര്യത്തെ സമ്പൂർണ്ണ രാമായണ കൃതി?

രാമകഥാ പാട്ട്

665. നിങ്ങളെന്നെ കോൺഗ്രസാക്കി' എന്ന കൃതി രചിച്ചത്?

എ.പി.അബ്ദുള്ളക്കുട്ടി

666. നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" ആരുടെ വരികൾ?

കുറ്റിപ്പുറത്ത് കേശവൻ നായർ

667. അനുഭവങ്ങൾ പാളിച്ചകൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

668. മുല്ലൂർ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എ. പരമേശ്വരപ്പണിക്കർ

669. സ്വർഗ്ഗ ദൂതൻ' എന്ന കൃതിയുടെ രചയിതാവ്?

പോത്തിക്കര റാഫി

670. തുഷാരഹാരം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

Visitor-3293

Register / Login