Questions from മലയാള സാഹിത്യം

651. ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

652.  കേരളപാണിനി എന്നറിയപ്പെടുന്നത് ?

എ.ആർ രാജരാജവർമ്മ

653. ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം?

വീണപൂവ്

654. ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം?

രമണൻ

655. ചണ്ഡാലഭിക്ഷുകി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

656. മദിരാശി യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

657. ഉണ്ണിക്കുട്ടന്‍റെ ലോകം' എന്ന കൃതിയുടെ രചയിതാവ്?

നന്ദനാർ

658. കൊപി അപ്പന്‍റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?

മധുരം നിന്‍റെ ജീവിതം

659. കേരളാ പാണിനി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എ.ആർ രാജരാജവർമ്മ

660. മയൂരസന്ദേശം രചിച്ചത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

Visitor-3109

Register / Login