Questions from മലയാള സാഹിത്യം

641. കറുത്ത ചെട്ടിച്ചികൾ' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

642. ആരുടെ രാജസദസ്സിലെ കവിയൊരുന്നു ചെറുശ്ശേരി?

ഉദയവർമ്മ രാജ

643. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?

തിരൂർ മലപ്പുറം

644. നിവേദ്യം - രചിച്ചത്?

ബാലാമണിയമ്മ (കവിത)

645. തുഷാരഹാരം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

646. പണ്ഡിതനായ കവി' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

647. തേവിടിശ്ശി' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

648. പ്രകാശം പരത്തുന്ന പെണ്കുട്ടി - രചിച്ചത്?

ടി. പദ്മനാഭന് (ചെറുകഥകള് )

649. ക്ഷുഭിത യൗവനത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ബാലചന്ദ്രൻ ചുള്ളിക്കാട്

650. എന്‍റെ ബാല്യകാല സ്മരണകൾ' ആരുടെ ആത്മകഥയാണ്?

സി. അച്യുതമേനോൻ

Visitor-3525

Register / Login