Questions from മലയാള സാഹിത്യം

631. കാലം- രചിച്ചത്?

എം.ടി വാസുദേവന്നായര് (നോവല് )

632. വിത്തും കൈക്കോട്ടും' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

633. മരുഭൂമികൾ ഉണ്ടാകുന്നത്' എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

634. പപ്പു' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഓടയിൽ നിന്ന്

635. സഞ്ചാരസാഹിത്യം Vol II - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)

636. നൈൽ ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

637. അമ്പലമണി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

638. ശ്രീരേഖ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

639. കോവിലൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

640. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ?

ചങ്ങമ്പുഴ

Visitor-3170

Register / Login