Questions from മലയാള സാഹിത്യം

601. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

602. നൈൽ ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

603. നീർമ്മാതളം പൂത്ത കാലം' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

604. ഒളിവിലെ ഓർമ്മകൾ' ആരുടെ ആത്മകഥയാണ്?

തോപ്പിൽ ഭാസി

605. സ്മാരകശിലകൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

606. മാണിക്യവീണ' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

607. ധർമ്മരാജ' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

608. അരങ്ങു കാണാത്ത നടൻ' ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

609. ചിന്താവിഷ്ടയായ സീത' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

610. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ' എന്ന യാത്രാവിവരണം എഴുതിയത്?

രാജു നാരായണസ്വാമി

Visitor-3753

Register / Login