Questions from മലയാള സാഹിത്യം

591. പി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

592. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തോന്നയ്ക്കൽ; തിരുവനന്തപുരം

593. ക്ഷേമേന്ദ്രൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

594. ജീവിതപാത' എന്ന കൃതിയുടെ രചയിതാവ്?

ചെറുകാട്

595. ഹിമാലയ യാത്രയുടെ അനുഭവങ്ങൾ വിവരിക്കുന്ന എം.പി.വീരേന്ദ്രകുമാർ എഴുതിയ യാത്രാ വിവരണ ഗ്രന്ഥം?

ഹൈമവതഭൂവിൽ

596. കുമാരനാശാന് മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി?

മദ്രാസ് യൂണിവേഴ്സിറ്റി (1922)

597. മണലെഴുത്ത്' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

598. ഇന്ദുലേഖ - രചിച്ചത്?

ഒ. ചന്ദുമേനോന് (നോവല് )

599. കഥാബീജം' എന്ന നാടകം രചിച്ചത്?

ബഷീർ

600. നിമിഷ ക്ഷേത്രം' എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

Visitor-3294

Register / Login