Questions from മലയാള സാഹിത്യം

571. ഭരതവാക്യം' എന്ന നാടകം രചിച്ചത്?

ജി. ശങ്കരപിള്ള

572. മുളങ്കാട്' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

573. ആഷാമേനോൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

574. മധുരം ഗായതി' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

575. വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.കെ മേനോൻ

576. ഓടക്കുഴല് - രചിച്ചത്?

ജിശങ്കരക്കുറുപ്പ് (കവിത)

577. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

578. എണ്ണപ്പാടം' എന്ന കൃതിയുടെ രചയിതാവ്?

എൻ.പി മുഹമ്മദ്

579. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ?

ചിരസ്മരണ

580. ചിരിയും ചിന്തയും' എന്ന കൃതിയുടെ രചയിതാവ്?

ഇ.വി കൃഷ്ണപിള്ള

Visitor-3381

Register / Login