Questions from മലയാള സാഹിത്യം

551. പാറപ്പുറത്ത്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

552. നജീബ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

553. ജീവിത പാത എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ചെറുകാട്

554. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി?

കുമാരനാശാൻ

555. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

556. ഓർമ്മയുടെ സരോവര തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

സരോജാ വർഗീസ്

557. സൃഷ്ടിയും സൃഷ്ടാവും' എന്ന കൃതിയുടെ രചയിതാവ്?

പ്രൊഫ. ഗുപ്തൻ നായർ

558. ബാഷ്പാഞ്ജലി - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

559. കാക്കനാടൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ജോർജ്ജ് വർഗീസ്

560. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി?

കുമാരനാശാൻ

Visitor-3513

Register / Login