Questions from മലയാള സാഹിത്യം

541. പിംഗള' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

542. ബലിക്കുറുപ്പുകൾ' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

543. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

544. അവകാശികള് - രചിച്ചത്?

വിലാസിനി (നോവല് )

545. ആരുടെ രാജസദസ്സിലെ കവിയൊരുന്നു ചെറുശ്ശേരി?

ഉദയവർമ്മ രാജ

546. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?

ദൂതവാക്യം

547. മാര്ത്താണ്ടവര്മ്മ - രചിച്ചത്?

സിവിരാമന്പിള്ള (നോവല് )

548. സാഹിത്യമഞ്ജരി - രചിച്ചത്?

വള്ളത്തോള് നാരായണമേനോന് (കവിത)

549. കുരുക്ഷേത്രം' എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

550. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?

ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )

Visitor-3811

Register / Login