Questions from മലയാള സാഹിത്യം

491. അടുക്കളയില്നിന്നും അരങ്ങത്തേക്ക് - രചിച്ചത്?

വി.ടി ഭട്ടതിരിപ്പാട് (നാടകം)

492. ആശയഗംഭീരൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

493. പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

494. സർവ്വീസ് സ്റ്റോറി' ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

495. ജനകഥ' എന്ന കൃതിയുടെ രചയിതാവ്?

എൻ പ്രഭാകരൻ

496. സഹോദരൻ അയ്യപ്പൻ:ഒരു കാലഘട്ടത്തിന്‍റെ ശില്പി' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

497. ഐതിഹ്യമാല' എന്ന കൃതിയുടെ രചയിതാവ്?

കൊട്ടാരത്തിൽ ശങ്കുണ്ണി

498. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്?

വാസുദേവൻ നായർ

499. വ്യാഴവട്ട സ്മരണകൾ' ആരുടെ ആത്മകഥയാണ്?

ബി. കല്യാണിയമ്മ

500. ഗോവർദ്ദനന്‍റെ യാത്രകൾ എഴുതിയത്?

ആനന്ദ്

Visitor-3992

Register / Login