Questions from മലയാള സാഹിത്യം

461. പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

462. സഹൃന്‍റെ മകൻ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

463. അച്ഛൻ അച്ചൻ ആചാര്യൻ' എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

464. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്?

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

465. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

466. അമർ സിങ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

467. അറബിപ്പൊന്ന് - രചിച്ചത്?

എം.ടി & എന്‍.പിമുഹമ്മദ് (നോവല് )

468. ഇടശ്ശേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

469. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

470. ഐതിഹ്യമാല - രചിച്ചത്?

കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്‍ )

Visitor-3653

Register / Login