441. കേരള തുളസീദാസൻ എന്ന തൂലികാനാമത്തിൽ അറിയപെടുന്ന വ്യക്തി?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
442. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍?
പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ )
443. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?
സേതു
444. സ്പന്ദമാപിനികളേ നന്ദി - രചിച്ചത്?
സി. രാധാകൃഷ്ണന് (നോവല് )
445. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി?
കല്യാണ സൗഗന്ധികം
446. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം
447. നീലക്കുയിൽ' എന്ന കൃതിയുടെ രചയിതാവ്?
പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
448. കേരളാ തുളസീദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
449. ജീവിത സമരം' എന്ന കൃതിയുടെ രചയിതാവ്?
സി. കേശവൻ
450. പയ്യന് കഥകള്‍ - രചിച്ചത്?
വി.കെ.എന്‍ (ചെറുകഥകള് )