Questions from മലയാള സാഹിത്യം

421. ഓർമ്മയുടെ സരോവര തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

സരോജാ വർഗീസ്

422. ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

423. മലയാളത്തിന്‍റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി?

നളചരിതം ആട്ടക്കഥ

424. മുത്തുച്ചിപ്പി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

425. ഗാന്ധിജിയും ഗോഡ്സേയും എന്ന കവിത എഴുതിയതാര്?

എൻ.വി കൃഷ്ണവാരിയർ

426. "വീര വിരാട കുമാര വിഭോ" എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

427. ചിരിയും ചിന്തയും' എന്ന കൃതിയുടെ രചയിതാവ്?

ഇ.വി കൃഷ്ണപിള്ള

428. ചിദംബരസ്മരണ' ആരുടെ ആത്മകഥയാണ്?

ബാലചന്ദ്രൻ ചുള്ളിക്കാട്

429. ഭാഗവതം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

430. രമണന് - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

Visitor-3242

Register / Login