Questions from മലയാള സാഹിത്യം

401. പ്രണാമം' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

402. ആഹിലായുടെ പെണ്മക്കള് - രചിച്ചത്?

സാറാ ജോസഫ് (നോവല് )

403. മുളങ്കാട്' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

404. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?

ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം

405. ആശയഗംഭീരൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

406. ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം?

രമണൻ

407. ജൈവ മനുഷ്യൻ' എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

408. ഉള്ളൂർ രചിച്ച ചമ്പു കൃതി?

സുജാതോ ദ്വാഹം

409. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

410. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ?

ചിരസ്മരണ

Visitor-3680

Register / Login