Questions from മലയാള സാഹിത്യം

391. പത്രധര്‍മ്മം - രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)

392. കൃഷ്ണഗാഥയുടെ വൃത്തം?

മഞ്ജരി

393. കള്ള്'എന്ന കൃതിയുടെ രചയിതാവ്?

ജി. വിവേകാനന്ദൻ

394. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

395. അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത്?

സക്കറിയ

396. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

397. കുമാരനാശാനെ വിപ്ലവത്തിന്‍റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്?

ജോസഫ് മുണ്ടശ്ശേരി

398. മകരക്കൊയ്ത്ത്' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

399. താമരത്തോണി' എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

400. കാരൂരിന്‍റെ ചെറുകഥകള് - രചിച്ചത്?

കാരൂര് നീലകണ്ഠന് പിളള (Short Stories)

Visitor-3008

Register / Login