Questions from മലയാള സാഹിത്യം

371. "കാക്കേ കാക്കേ കൂടെവിടെ" ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

372. ഗുരുസാഗരം - രചിച്ചത്?

ഒ.വി വിജയന് (നോവല് )

373. വിശ്വദർശനം' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

374. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്?

വാസുദേവൻ നായർ

375. ഓംചേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എൻ. നാരായണപിള്ള

376. എന്‍റെ കഥ' ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

377. ശ്രീരേഖ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

378. സർഗ സംഗീതം' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

379. സഭലമീയാത്ര - രചിച്ചത്?

എന്.എന് കക്കാട് (ആത്മകഥ)

380. ആത്മകഥ - രചിച്ചത്?

ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)

Visitor-3860

Register / Login