Questions from മലയാള സാഹിത്യം

361. പൂജ്യം' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

362. ചെമ്മീൻ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

363. വാസ്തുഹാര' എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

364. സംസ്ക്രുതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി?

ശാകുന്തളം

365. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം' എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

366. കഥകളിയുടെ ആദ്യ രൂപം?

രാമനാട്ടം

367. സ്ത്രീഹൃദയം വെളിച്ചത്തിൽ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

368. കേശവന്‍റെ വിലാപങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

369. സിനിമയാക്കിയ ആദ്യ നോവൽ?

മാർത്താണ്ഡവർമ്മ

370. ഭൂമിക്കൊരു ചരമഗീതം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

Visitor-3630

Register / Login