Questions from മലയാള സാഹിത്യം

351. ഇ.എം.എസ് നെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി?

കേശവന്‍റെ വിലാപങ്ങൾ

352. മലയാളത്തിന്‍റെ ബഷീർ' എന്ന ജീവചരിത്രം എഴുതിയത്?

പോൾ മണലിൽ

353. കരുണ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

354. സ്വാതിതിരുനാള് - രചിച്ചത്?

വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല് )

355. കൊന്തയും പൂണൂലും' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

356. ഏണിപ്പടികൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

357. ഗുരുസാഗരം - രചിച്ചത്?

ഒ.വി വിജയന് (നോവല് )

358. ഹരിദ്വാറിൽ മണി മുഴങ്ങുന്നു' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

359. കുട്ടനാടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

360. ഗുരു - രചിച്ചത്?

കെ. സുരേന്ദ്രന് (നോവല് )

Visitor-3929

Register / Login