Questions from മലയാള സാഹിത്യം

331. പെൺകുഞ്ഞ്' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

332. കാഞ്ചനസീത' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

333. ഒരു ദേശത്തിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

334. ഉമാകേരളം - രചിച്ചത്?

ഉള്ളൂര് എസ്. പരമേശ്വരയ്യര് (കവിത)

335. ഓംചേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എൻ. നാരായണപിള്ള

336. കയ്പവല്ലരി - രചിച്ചത്?

വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)

337. ഇ.എം.എസ് നെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി?

കേശവന്‍റെ വിലാപങ്ങൾ

338. ഏണിപ്പടികൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

339. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?

ദൂതവാക്യം

340. ഹിമാലയ സാനുവിലൂടെ - രചിച്ചത്?

കെ.വി സുരേന്ദ്രനാഥ് (യാത്രാവിവരണം)

Visitor-3717

Register / Login