Questions from പൊതുവിജ്ഞാനം

9971. കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റുവാൻ നടത്തിയ പുരോഹിത സമ്മേളനം?

ഉദയംപേരൂർ സുനഹദോസ് AD 1599

9972. ഫോസ്ഫറസിന്‍റെ അറ്റോമിക് നമ്പർ?

15

9973. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

9974. ഗുഹ സംബന്ധിച്ച ശാസ്ത്രിയ പഠനം?

സ്പീലിയോളജി

9975. തിരു-കൊച്ചിയിലെ ഒടുവിലത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

9976. മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

നെഫോളജി Nephology

9977. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ?

കെ.എസ്.ഇ.ബി.

9978. മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്?

പയറു വർഗ്ഗ സസ്യങ്ങൾ

9979. ചൈനയിലെ ഹാൻ വംശത്തിലെ പ്രസിദ്ധനായ കൃതി?

വൂതി

9980. ഇലകൾക്കും പൂക്കൾക്കും പർപ്പിൾ നിറം നൽകുന്നത്?

അന്തോസയാനീൻ

Visitor-3828

Register / Login