Questions from പൊതുവിജ്ഞാനം

9961. കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്?

ക്ലോറിൻ

9962. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?

നൈട്രജൻ

9963. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓ ഫിയോളജി (സെർപന്റോളജി )

9964. ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

9965. അയഡിൻ കണ്ടു പിടിച്ചത്?

ബെർണാർഡ് കൊർട്ടോയ്സ്

9966. പുന്നപ്രവയലാർ സമരം നടന്ന വർഷം?

1946

9967. പോളിയോ മൈലിറ്റിസ്ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

9968. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത?

ജസ്റ്റിസ് ഫാത്തിമാബീവി

9969. വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

25 സെന്റി മീറ്റർ

9970. പ്രയറീസ് ഏത് സ്ഥലത്തെ പുല്‍മേടാണ്?

വടക്കേ അമേരിക്ക

Visitor-3589

Register / Login