Questions from പൊതുവിജ്ഞാനം

9941. റഷ്യയുടെ തലസ്ഥാനം?

മോസ്ക്കോ

9942. കിഴക്കിന്‍റെ റോം മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ഗോവ

9943. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?

നീൽസ് ബോർ

9944. സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം?

കേപ്ടൗൺ

9945. മന്നത്ത്പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപീകരിച്ച സംഘടന?

ഹിന്ദു മഹാമണ്ഡലം.

9946. താപം [ Heat ] ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജെയിംസ് പ്രെസ്കോട്ട് ജൂൾ

9947. റ്റൈൻ ടെസ്റ്റ് (Tine test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

9948. കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്നത് ആരാണ് ?

വരഗുണൻ

9949. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?

വളപട്ടണം പുഴ; കണ്ണൂർ

9950. സാലിസ്ബറിയുടെ പുതിയ പേര്?

ഹരാരെ

Visitor-3720

Register / Login