Questions from പൊതുവിജ്ഞാനം

9931. ജപ്പാന്‍റെ നൃത്തനാടകം?

കബൂക്കി

9932. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്?

കുഞ്ചന്‍നമ്പ്യാര്‍

9933. കേരളത്തില്‍ വടക്കേഅറ്റത്തെ നിയമസഭാ മണ്ഡലം?

മഞ്ചേശ്വരം

9934. തമിഴ് ഭക്തി കാവ്യമായ 'പെരുമാൾ തിരുമൊഴി' യുടെ കർത്താവ്?

കുലശേഖര ആൾവാർ

9935. തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം?

1888

9936. ബ്രിക്സിലെ ഏറ്റവും പുതിയ രാജ്യം?

ദക്ഷിണാഫ്രിക്ക - 2011 ൽ

9937. കലകളെ ( cell) കുറിച്ചുള്ള പ0നം?

ഹിസ് റ്റോളജി

9938. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

9939. ഒരു ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ (വയനാട്)

9940. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത്?

വാനില

Visitor-3451

Register / Login