Questions from പൊതുവിജ്ഞാനം

9901. വേണാടിലെ ആദ്യ ഭരണാധികാരി?

അയ്യനടികൾ തിരുവടികൾ

9902. മാർഗരറ്റ് താച്ചറുടെ ആത്മകഥ?

ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്

9903. ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ?

പ്ലേയ് ജസ് (Plages)

9904. കാർഷിക വിള ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ?

നിലക്കടല

9905. സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം തയോ സൾഫേറ്റ്

9906. രോമങ്ങളെക്കുറിച്ചുള്ള പഠനം?

ട്രൈക്കോളജി

9907. സി.കേശവനെ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിച്ചതാര്?

കെ. സി മാമ്മൻമാപ്പിള

9908. എൻഡോസൾഫാൻ വിരുദ്ധ സമരനായിക?

ലീലാകുമാരിയമ്മ

9909. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ്?

റുഡ്യാർഡ് കിപ്ലിംഗ്

9910. പദാർത്ഥത്തിന്‍റെ നാലാമത്തെ അവസ്ഥ?

പ്ലാസ്മാ

Visitor-3368

Register / Login