Questions from പൊതുവിജ്ഞാനം

9891. പ്ലൂണ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഉറുഗ്വായ്

9892. ‘മലബാറി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ബി അബൂബക്കർ

9893. ജലത്തിൽ ജീവിക്കുമെങ്കിലും ജലത്തിലെ വായു ശ്വസിക്കാൻ സാധിക്കാത്ത ജീവികൾ?

ആമയും മുതലയും

9894. എം കെ മേനോന്റെ തൂലികാനാമം?

വിലാസിനി

9895. നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (Colour Blindness )

9896. ഇന്ത്യൻ നികുതി സംവിധാനത്തി ന്‍റെ നട്ടെല്ല് എന്നറിയപ്പെടുന്നതെന്ത് ?

വില്പന നികുതി

9897. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ആരാണ്?

മഹാദേവ് ദേശായി

9898. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?

ഹാൾമാർക്ക്

9899. ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

9900. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?

ന്യൂക്ലിയർ ഫ്യൂഷൻ.

Visitor-3349

Register / Login