Questions from പൊതുവിജ്ഞാനം

9871. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?

ശബരിമല മകരവിളക്ക്

9872. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

9873. 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?

എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും

9874. ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം?

നൗറു

9875. അനന്തപുരിയുടെ പുതിയപേര്?

തിരുവനന്തപുരം

9876. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ?

സെബേഷ്യസ് ഗ്രന്ഥികൾ

9877. ഫിജിയുടെ തലസ്ഥാനം?

സുവ

9878. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്?

അഡ്രിനാലിൻ

9879. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം?

18

9880. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക്കാസിഡ്

Visitor-3441

Register / Login