Questions from പൊതുവിജ്ഞാനം

9861. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?

1907

9862. ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?

വലവൂർ (ത്രിശൂർ )

9863. ഫ്ളൂർ സ്പാർ - രാസനാമം?

കാത്സ്യം ഫ്ളൂറൈഡ്

9864. പഷ്തൂണുകൾ എനജര വിഭാഗം കാണപ്പെടുന്ന രാജ്യം?

അഫ്ഗാനിസ്ഥാൻ

9865. ന്യൂട്രോൺ ബോംബിന്‍റെ പിതാവ്?

സാമുവൽ ടി കോഹൻ

9866. വൈറ്റ് ഗോൾഡ്?

പ്ലാറ്റിനം

9867. കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ?

ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്

9868. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം (1857 )

9869. കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?

നക്ഷത്രങ്ങളുടെയോ ;സൂപ്പർനോവകളുടെയോ പൊട്ടിത്തെറിക്കൽ

9870. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

Visitor-3101

Register / Login