Questions from പൊതുവിജ്ഞാനം

9851. സോഷ്യലിസത്തിന്‍റെ പിതാവ്?

റോബർട്ട് ഓവൻ

9852. ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട്

9853. സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെൽജിയം

9854. ‘യുഗാന്തർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത

9855. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?

നിലമ്പൂർ

9856. കേരള സാഹിത്യ ആക്കാഡമി കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?

തൃശ്ശൂര്‍

9857. വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികൾ

9858. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

ലാഹോർ

9859. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?

കുമാരനാശാൻ

9860. ബ്രേക്ക് ബോൺഫിവർ എന്നറിയപ്പെടുന്ന രോഗം?

ഡങ്കിപ്പനി

Visitor-3742

Register / Login