Questions from പൊതുവിജ്ഞാനം

9831. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ?

അലൻ ട്യൂറിങ്

9832. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

9833. ഗിനിയ ബിസ്സാവുവിന്‍റെ തലസ്ഥാനം?

ബിസ്സാവു

9834. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം?

ഛണ്ഡീഗഡ്

9835. വെള്ളക്കുള്ളൻ നക്ഷത്ര പരിധി നിർണയിച്ച ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ?

സുബ്രഹ്മണ്യം ചന്ദ്രശേഖർ (" ചന്ദ്രശേഖർ പരിധി " എന്നറിയപ്പെടുന്നു")

9836. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

ഹീലിയം

9837. അമോണിയ കണ്ടുപിടിച്ചത്?

ഫ്രിറ്റ്സ് ഹേബർ

9838. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

9839. വാണിജ്യ വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഭാഷ?

കൊബോൾ

9840. ഏറ്റവും വലിയ ധമനി?

അയോർട്ടാ

Visitor-3230

Register / Login