Questions from പൊതുവിജ്ഞാനം

9821. ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയ ഭൂമിയുമായി ഏറെ സാദൃശ്യമുള്ള ഗ്രഹം ?

കെപ്ലർ 78 B

9822. കറുത്ത വജ്രം എന്നറിയപ്പെടുന്നത്?

കൽക്കരി

9823. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?

അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

9824. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഡ്രോ ഫോൺ

9825. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ?

റാന്നി (പത്തനംതിട്ട)

9826. വലുപ്പത്തിൽ സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത്?

അഞ്ചാം സ്ഥാനം

9827. കെ. കേളപ്പന്‍റെ ജന്മസ്ഥലം?

പയ്യോളിക്കടുത്ത് മൂടാടി

9828. വാക്സിനുകളെ ക്കുറിച്ചുള്ള പഠനം?

വാക്സിനോളജി

9829. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ചിലി

9830. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?

എം.ജെ ഷ്ളിഡൻ

Visitor-3682

Register / Login