Questions from പൊതുവിജ്ഞാനം

9801. മതനവീകരണ പ്രസ്ഥാനത്തിന് ( Reformation) തുടക്കം കുറിച്ച രാജ്യം?

ജർമ്മനി

9802. കേരളകലാമണ്ഡലത്തിന്‍റെ പ്രഥമ ചെയര്‍മാന്‍?

വള്ളത്തോള്‍ നാരായണ മേനോന്‍

9803. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

9804. ശ്രീനാരായഗുരുവിന്‍റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം?

തലശ്ശേരി

9805. ക്യൂബൻ വിപ്ലവത്തിന്‍റെ നേതാവ്?

ഫിഡൽ കാസ്ട്രോ

9806. ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്?

മണിപ്പൂര്‍

9807. രേവതി പട്ടത്താനത്തിന്‍റെ വേദി ഏതായിരുന്നു?

കോഴിക്കോട് തളിക്ഷേത്രം

9808. മൈക്കോപ്ലാസ്മ മൂലം ഉണ്ടാകുന്ന രോഗം?

പ്ലൂറോ ന്യൂമോണിയ

9809. ഒച്ചിന് എത്ര കാലുണ്ട്?

ഒന്ന്

9810. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്?

ജോണ്‍ നേപ്പിയര്‍

Visitor-3510

Register / Login