Questions from പൊതുവിജ്ഞാനം

9781. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം?

AD 1341

9782. വെനസ്വേലയുടെ തലസ്ഥാനം?

കറാക്കസ്

9783. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?

ലൂസിഫെറിൻ

9784. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്?

ശുക്രൻ

9785. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

9786. മിന്റോ - മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം?

1909

9787. റഷ്യയുടെ ദേശീയ പുഷ്പം?

ജമന്തി

9788. സോളാർ പാനലിൽ ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

9789. സൗദി അറേബ്യയുടെ നാണയം?

റിയാൽ

9790. പൊയ്കയിൽ യോഹന്നാന്‍റെ ബാല്യകാലനാമം?

കൊമാരൻ (കുമാരൻ)

Visitor-3640

Register / Login