Questions from പൊതുവിജ്ഞാനം

9761. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ജീവിതത്തിനിടെ പ്രേമലേഖനം എന്ന നോവലെഴുതിയ എഴുത്തുകാരൻ?

വൈക്കം മുഹമ്മദ്‌ബഷീർ

9762. തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

9763. സാന്താ മരിയസ്ത അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഗ്വോട്ടിമാല

9764. "നായർ ബ്രിഗേഡ്" രൂപവത്കരിച്ച തിരുവിതാംകൂർ രാജാവ്?

സ്വാതിതിരുനാൾ

9765. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

1924

9766. ‘സോ ജിലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

9767. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

9768. ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതി ചെയ്യുന്നത്?

തെംസ് നദി

9769. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻരാജ്യം?

ഇന്തോനേഷ്യ

9770. ക്യാമറ കണ്ടുപിടിച്ചത്?

വാൾക്കർ ഈസ്റ്റ്മാൻ

Visitor-3064

Register / Login