Questions from പൊതുവിജ്ഞാനം

9741. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

9742. രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകം (vitamin)?

ജീവകം K

9743. നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?

ജോസഫ് മുണ്ടശ്ശേരി

9744. ശിത സമരത്തിന്‍റെ ഭാഗമായി സോവിയറ്റ് യൂണിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന?

വാഴ്സ പാക്റ്റ്

9745. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്റ്റോസ്

9746. ബുധനെ നിരീക്ഷിക്കുവാൻ 2004ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ പേടകം ?

മെസഞ്ചർ

9747. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?

മധ്യകാലഘട്ടം

9748. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്?

മടിക്കൈ (കാസര്‍ഗോഡ്)

9749. സിനിമാനടി പി.കെ റോസി കഥാപാത്രമാവുന്ന മലയാള നോവല്‍?

നഷ്ടനായിക

9750. ഗ്രേവിയാർഡ് ഓഫ് എംബയേഴ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അഫ്ഗാനിസ്ഥാൻ

Visitor-3136

Register / Login