Questions from പൊതുവിജ്ഞാനം

9711. തുരുമ്പ് രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്

9712. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?

മോർഫോളജി

9713. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി?

ഓസോൺ പാളി

9714. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ജിലാട്ടോളജി

9715. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം?

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

9716. പക്ഷികളുടെ ശരീരോഷ്മാവ്?

41° C

9717. ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്?

എൻ പ്രഭാകരൻ

9718. കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാതെ ആനന്ദ് എഴുതിയ നോവല്‍?

മരണസര്‍ട്ടിഫിക്കറ്റ്

9719. ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

9720. കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

Visitor-3855

Register / Login