Questions from പൊതുവിജ്ഞാനം

9681. ‘ഷിപ്കിലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

9682. ‘ തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ

9683. ബുൾഡോസർ വിപ്ലവം അരങ്ങേറിയ രാജ്യം?

യുഗോസ്ലാവ്യ

9684. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം?

എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph )

9685. ലെസോത്തോയുടെ തലസ്ഥാനം?

മസേരു

9686. പ്ലൂട്ടോയെ കണ്ടെത്തിയത്?

ക്ലൈഡ് ടോംബോ (1930)

9687. മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

റൈനോളജി

9688. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

9689. ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ സർപ്പിളാകൃത ഗ്യാലക്സി ?

ആൻഡ്രോമീഡ

9690. ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍ (Liver)

Visitor-3268

Register / Login