Questions from പൊതുവിജ്ഞാനം

9601. അന്താരാഷ്ട്ര കാർഷിക വികസന സമിതി (IFAD ) രൂപം കൊണ്ട വർഷം?

1977

9602. അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്ന സമയം?

ഉച്ചയ്ക്ക് ശേഷം 2 മണിക്ക്

9603. സെയ്ഷെൽസിന്‍റെ നാണയം?

സെയിഷെൽസ് റുപ്പി

9604. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്?

വള്ളത്തോൾ

9605. ലുഫ്താൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ജർമ്മനി

9606. ഇന്ത്യൻ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നതെന്ന്?

1950

9607. മാലതിമാധവം രചിച്ചത്?

ഭവഭൂതി

9608. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

9609. ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം?

1924

9610. ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ?

പ്രോട്ടിയം; ഡ്യുട്ടീരിയം;ട്രിഷിയം

Visitor-3041

Register / Login